രാമനാട്ടുകര: ദീർഘകാലം ഫാറൂഖ് കോളജ് അങ്ങാടിയിൽ മത്സ്യ വ്യാപാരം നടത്തിവന്നിരുന്ന മാങ്കേറ്റിക്കര കുഞ്ഞാലി (93) പുതുക്കോട്ട് വീട്ടിൽ നിര്യാതനായി. ഭാര്യമാർ: പരേതയായ ഖദീജ, ആയിഷ പേങ്ങാട്. മക്കൾ: സെയ്തലവി (കാരാട്), നഫീസ (കരുവൻതിരുത്തി), സുബൈദ (കാക്കഞ്ചേരി), സുലൈമാൻ, മുഹമ്മദ് (ഇരുവരും മത്സ്യ വ്യാപാരം), റഹീം (സൗദി), റുഖിയ, ഉമ്മർ മുസ്ലിയാർ, ഫാത്തിമ, അസൈനാർ (സൗദി), ഹുസൈൻ (ഷാർജ). മരുമക്കൾ: റംല, അബ്ദുൽ ഗഫൂർ, സെയ്തലവി, സുലൈഖ, സിദ്ദീഖ്, സെറീന, സൽമ, സലീം, സാബിറ, അഷ്റഫ്, ശബ്ന, അഫ്സീന. സഹോദരങ്ങൾ: ബീരാൻ (ഐക്കരപ്പടി), ഉമയ്യ (ചെറുവണ്ണൂർ), പാത്തുമ്മയ്യ്, ഖദീജ, പരേതരായ മുഹമ്മദ് (ചുങ്കം), ആയിഷ (കരിങ്കല്ലായി).