ഏഴിലോട്: പടിഞ്ഞാറെ പുരയിൽ കാർത്യായനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൊള്ളക്കോടൻ കുഞ്ഞമ്പു. മക്കൾ: ലക്ഷ്മി, സുരേന്ദ്രൻ, പവിത്രൻ, ശോഭ, രമ, പ്രമോദ് (വർക്ക്ഷോപ്പ് എ ടു സെഡ്), പരേതനായ സത്യൻ. മരുമക്കൾ: ശ്യാമള (പാണച്ചിറ), സതി (വെള്ളൂർ), സുപ്രഭ (തായിനേരി), ലക്ഷ്മണൻ (കുന്നരു), നാരായണൻ (ഇളമ്പച്ചി), ആശ (ഹരിലാപുരം, കർണാടക), പരേതനായ കുഞ്ഞിരാമൻ (കോട്ടക്കുന്ന്). സഹോദരങ്ങൾ: മാധവി (കാരാട്ട്), കണ്ണൻ, പാറു (കോട്ടക്കുന്ന്), ഉറുവാടി (എരമം), പരേതരായ കുഞ്ഞിരാമൻ, കോരൻ, അമ്പൂട്ടി, നാരായണൻ (നാലുപേരും കോട്ടക്കുന്ന്). സഞ്ചയനം വ്യാഴാഴ്ച.