കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് അരയാലൻമൂല യൂസഫ് (82) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ.
മക്കൾ: ഇസ്മായിൽ, നഫീസ, മുനീർ, റഷീദ്, സക്കീന, തസ്നി, ഹാജറ. മരുമക്കൾ: നദീറ, അലി, അബൂബക്കർ, ഷക്കീർ, റിയാസ്, ഷാഹിദ.
സഹോദരങ്ങൾ: അബ്ബാസ്, സൈനബ, ഫാത്തിമ, പരേതരായ അബ്ദുല്ല, അബൂബക്കർ.