നരിക്കുനി: പുല്ലാളൂർ വടക്കേ പുറായിൽ മൊയ്തീൻ മാസ്റ്റർ (82) നിര്യാതനായി. ഭാര്യ: എം.എം. നഫീസ. മക്കൾ: സക്കീന, റൈഹാന, സുബൈർ (ദമ്മാം), സൽമ, സദറുദ്ദീൻ പുല്ലാളൂർ (അധ്യാപകൻ, ജി.എം.എൽ.പി സ്കൂൾ ആക്കോട്), ശമീറ (അധ്യാപിക, ജി.എച്ച്.എസ്.എസ് എൻ.ജി.ഒ ക്വാട്ടേഴ്സ്). മരുമക്കൾ: പി.പി. മുഹമ്മദ് കുന്ദമംഗലം, എം.കെ. ഇസ്മാഈൽ ശിവപുരം, മുഹമ്മദ് അസ്ലം കരുവൻപൊയിൽ, നസിം മക്കട (അധ്യാപകൻ, പി.വി.എസ്.എച്ച്.എസ് എരഞ്ഞിക്കൽ), സഫീറ (നെരോത്ത്), ഷഹനാസ് ബിന്ദ് ഹമീദ് (ഫറൂഖ് കോളജ്). മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പുല്ലാളൂർ പറപ്പാറ ജുമാമസ്ജിദിൽ