കോട്ടക്കൽ: കുറ്റിപ്പാല പരേതനായ ഏലായി മൊയ്തുട്ടിയുടെ ഭാര്യ കദിയക്കുട്ടി (85) നിര്യാതയായി. മക്കൾ: സൈതലവി, നാസർ, അബ്ദുൽ സലാം, ഹനീഫ, അഷ്റഫ്, മുഹമ്മദ്, സുലൈഖ, സക്കീന, സഫിയ. മരുമക്കൾ: കുഞ്ഞീതു, സത്താർ, കരീം, റഷീദ, മൈമൂന, ഖൈറുന്നീസ, റഹ്മത്ത്, സക്കീന, ശരീഖ.