തിരുവള്ളൂർ: കൊക്കാൽമഠം തരിയോട്ട് താമസിക്കുന്ന മേനോത്ത് കുഞ്ഞബ്ദുല്ല (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സകരിയ, ശബാബ്, സക്കീർ, ശരീഫ്, സുമയ്യ, സമീർ (എസ്.കെ.എസ്.എസ്.എഫ് ആയഞ്ചേരി മേഖല വൈസ് പ്രസിഡന്റ്). മരുമക്കൾ: ഷംസീറ (കാക്കുനി), ഷംസീറ (കക്കറമുക്ക്), ഷബ്ന (കുട്ടോത്ത്), ജാഫർ (കന്നിനട), സഫീറ (കുനിങ്ങാട്). സഹോദങ്ങൾ: മേനോത്ത് അന്ത്രു ഹാജി, കുഞ്ഞമ്മദ്, നസീർ, ആസ്യ, മൊയ്തു കമ്മാണ്ടി കുമുള്ളി.