പെരുമ്പാവൂര്‍: സൗത്ത് വല്ലം നാനേത്താന്‍ വീട്ടില്‍ പരേതനായ ഹുസന്‍ പരീതിെൻറ ഭാര്യ ഫാത്തിമ (77) നിര്യാതയായി. മക്കള്‍: എന്‍.പി. ഉസ്മാന് (മുസ്ലിംലീഗ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്), എന്‍.പി. ഉമ്മര്‍ (പ്രവാസി ലീഗ് ജില്ല കൗണ്‍സില്‍ അംഗം), എന്‍.പി. അലിയാര്, എന്‍.പി. അബൂബക്കര്‍ (സൗദി), സൈനബ, ആയിഷ ബീവി, സര്‍ജ, റംല. മരുമക്കള്‍: അബ്ദുല്‍ഖാദര്‍, അഷ്റഫ്, അബു, ഫാത്തിമ, റഷീദ, നസീമ, ആബിദ.