തൊടുപുഴ: മ്രാല കല്ലുങ്കൽ കുര്യാക്കോ മത്തായി (മത്തൻ ചേട്ടൻ -103) നിര്യാതനായി. ഭാര്യ: മാനത്തൂർ പുതിയകുന്നേൽ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കൾ: മിസ് മേരി മാത്യു, കുട്ടിയമ്മ, ജയിംസ് (റിട്ട. ഉദ്യോഗസ്ഥൻ, കേരള വാട്ടർ അതോറിറ്റി), ഗ്രേസി, അപ്പച്ചൻ, സാലി. മരുമക്കൾ: അഗസ്റ്റിൻ, മേരി (റിട്ട. അധ്യാപിക, സെൻറ് അഗസ്റ്റിൻസ് സ്കൂൾ, കല്ലൂർക്കാട്), കെ.വി. ഫ്രാൻസിസ് (റിട്ട. ഉദ്യോഗസ്ഥൻ, ഖേതാൻ ഗ്രൂപ്, കൊൽക്കത്ത), സാലി, തോമസ്.