നന്തിബസാർ: മൂടാടി മൊകേരിയിലെ തോട്ടത്തിൽ മമ്മദ് (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുനീർ (ദുൈബ), ആയിശ, സമീറ, ഹാജറ. മരുമക്കൾ: അബ്ദുറഹ്മാൻ (ഇരിങ്ങത്ത്), ജബ്ബാർ (നൊച്ചാട്), ഷൗക്കത്ത് (പുളിയഞ്ചേരി), ലൈല (നന്തിബസാർ). സഹോദരങ്ങൾ: കരീം, നബീസ, പരേതരായ കുഞ്ഞാമിന, മറിയം, ആസ്യ.