ഈയ്യംകോട്: തയ്യുള്ളതിൽ ചാത്തു (96) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കൾ: കുമാരൻ, കമല, ചന്ദ്രി, ഉഷ, പരേതനായ മനോജൻ. മരുമക്കൾ: കുഞ്ഞിരാമൻ വളയം, ബാലൻ പുറമേരി, ജയചന്ദ്രൻ വടകര, റീജ കക്കംവള്ളി. സഹോദരങ്ങൾ: പരേതരായ കണാരൻ, കണ്ണൻ, മാണിക്കം, ചിരുത പുളിയാവ്, ചീരു പുളിയാവ്, പാറു കല്ലുനിര.