ചേളന്നൂർ: കക്കാട്ട് ഉസ്സയിൻ (90) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മയ്യ. മക്കൾ: സുബൈദ, കുഞ്ഞിമൊയ്തീൻ, ആമിന, ഹമീദ്, നൗഫിറ, പരേതയായ നഫീസ. മരുമക്കൾ: അസ്സയിൻ കോയ, ബഷീർ, റഫീഖ് (എൻ.സി.സി ഓഫിസർ, എച്ച്.എസ്.എ, കുമരനല്ലൂർ ജി.എച്ച്.എസ്.എസ്), ഹംസക്കോയ (എച്ച്.എസ്.എ, എം.ഐ.എച്ച്.എസ്.എസ് പൊന്നാനി). സഹോദരങ്ങൾ: ഇമ്പിച്ചി ബീവി, ഫാത്തിമ (മക്കട).