ഓര്‍ക്കാട്ടേരി: മീത്തലെ നടുവിലടുത്ത് അയിഷു (67) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.എന്‍. അബ്ദുല്ല. മക്കള്‍: റയീസ്, ഷാനവാസ്, സറീന (അധ്യാപിക, സി.സി.യു.പി സ്കൂള്‍, നാദാപുരം), ഫൗസിയ, നസീറ, സുനീറ. മരുമക്കള്‍: ലത്തീഫ് (കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി), അഷ്റഫ് വളയം (ഖത്തര്‍), നജീബ് (ബഹ്റൈൻ) ആയിഷ, ജസ്മിന.