നാദാപുരം: വിലാതപുരത്തെ കയാവുള്ളതിൽ കുഞ്ഞബ്ദുല്ല (ചെക്കൻ -77) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അസീസ് (ഖത്തർ), സലാഹ് (മാനേജിങ് ഡയറക്ടർ എസ്പാൻഷെ), റഫീഖ് (ദുബൈ), സുഹറ, നജ്മ. മരുമക്കൾ: സീനത്ത്, കുഞ്ഞിപ്പറമ്പത്ത്, അമ്മദ്, സലാം, സിദ്ദീഖ്, ഹൈറുന്നിസ, റസ്മിന, ഹസീന.