കാഞ്ഞൂർ: കാഞ്ഞൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ എരിക്കുംപുറത്ത് വീട്ടിൽ അയ്യപ്പൻ (89) നിര്യാതനായി. ഭാര്യ: പരേതയായ കോള. മക്കൾ: സുബ്രഹ്മണ്യൻ, ഗോപി, വത്സല, രാധ, വിമല, ജയ. മരുമക്കൾ: രാജമ്മ, രാജമ്മ, ഗംഗാധരൻ, ജോഷി, രവി, അനികുമാർ.