ആയഞ്ചേരി: മംഗലാട് മേച്ചേരി മീത്തൽ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: മറിയം, റാബിയ, അബൂബക്കർ (ഖത്തർ), മുഹമ്മദ് (അധ്യാപകൻ, പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ, കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്) ആയിഷ, റാഷിദ്, റായിദ് (ഖത്തർ). മരുമക്കൾ: അമ്മത്, ഹമീദ് (റിട്ട. അധ്യാപകൻ, ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ), മുഹമ്മദ്, ഫൗസിയ, നഷീദ (ആയഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡൻറ്), റുഫൈദ (അധ്യാപിക, റഹ്മാനിയ എച്ച്.എസ്.എസ്), സുഹൈല. സഹോദരങ്ങൾ: മഹമൂദ് ഹാജി, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞയിശ, മൊയ്തു, പാത്തു.