താനൂർ: കെ പുരം കുണ്ടുങ്ങൽ തൈവളപ്പിൽ യാഹു(80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ബഷീർ, നാസർ, അമീർ, ഗഫൂർ, സക്കീർ, സഫീർ, സാജിറ, റഹിയ, ജൈസ, ജുമൈലത്ത്, നുസൈബത്ത്, ജംഷീറ. മരുമക്കൾ: മുഹമ്മദ് ബാവ, യൂസുഫ്, മുജീബ്, മുഹമ്മദ് ഷാഫി, ഖൈറു, സാജിദ, സനൂബിയ, ശരീഫ, ഹസീന, സനിയ.