അങ്കമാലി: കവരപ്പറമ്പ് തേക്കാനത്ത് കടുമണി പരേതനായ തോമയുടെ മകൻ കുര്യാക്കോസ് (88) നിര്യാതനായി. ഭാര്യ: തുറവൂർ കൂരൻ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: അമ്മിണി, ലീല, സാലി, ടോമി, എൽദോ (ആസ്ട്രേലിയ), പേരതയായ ലിസി. മരുമക്കൾ: മത്തായി, അലക്സ്, ജോസ്, പൗലോസ്, ബിജി, മിനി.