ഓമശ്ശേരി: വെണ്ണക്കോട് മയിലാടം പാറക്കൽ കുന്നത്ത് അബൂബക്കർ കുട്ടി ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കൾ: ബഷീർ ഫൈസി വെണ്ണക്കോട്, അബ്ദുൽഹമീദ് ദാരിമി, അബ്ദുറഹിമാൻ മുസ്ലിയാർ, അബ്ദുല്ല സഖാഫി, സൈനബ, ഫാത്തിമ, സഫിയ, റുഖിയ. മരുമക്കൾ: അബൂബക്കർ ബാഖവി, അഹ്മദ് കുട്ടി സഖാഫി, കാസിം മദനി, അഹമ്മദ് കുട്ടി ഹാജി, ആയിഷ, ഫാത്തിമ, റുഖിയ, ഫാത്തിമ.