കിളിമാനൂർ: നഗരൂർ ഗേറ്റുമുക്ക് ദൈവകൃപയിൽ സുഭാഷിണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ നടേശൻ. മക്കൾ: ദ്രൗപദി, രവീന്ദ്രൻ, സുദേവൻ, സുധ, രമണി, വത്സല, വാസന്തി, തുളസി. മരുമക്കൾ: പരേതനായ ദാമോദരൻ, ലത, ബിന്ദു, ബാബുരാജൻ, ബാഹുലേയൻ, പുഷ്കരൻ, മണിരാജൻ, സുനിത.