കുറ്റ്യാടി: മുണ്ടക്കുറ്റി പരേതനായ ചാളകെട്ടിയപറമ്പത്ത് ചാത്തന്റെ ഭാര്യ പാറു (88) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ, ജാനു, ദേവി, ചന്ദ്രി, ചന്ദ്രൻ, മല്ലിക, ഗിരിജ. മരുമക്കൾ: സാവിത്രി (നടുവണ്ണൂർ), പരേതനായ വിജയൻ (മരുതോങ്കര), കണാരൻ (പാലേരി), സുമ (നരിക്കൂട്ടുംചാൽ), വിജയൻ (മുണ്ടക്കുറ്റി).