ചാലാപ്പള്ളി-കുന്നം: മൂക്കല്ലുംപുറത്ത് പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ കെ.പി. പൊന്നമ്മ (88) നിര്യാതയായി. വായ്പൂര് കാഞ്ഞിരക്കാട്ട് കുടുംബാംഗമാണ്. മക്കൾ: രാമകൃഷ്ണ പണിക്കർ (റിട്ട. വില്ലേജ് ഓഫിസർ), അച്യുതൻ നായർ, വിജയകുമാർ, ശ്യാമള, പുഷ്പ കുമാർ, അംബിക. മരുമക്കൾ: രാജമ്മ, ലീലാമണി, അമ്മിണി, സതീഷ് കുമാർ, മോഹനൻ, മഞ്ജു. സഞ്ചയനം ബുധനാഴ്ച.