കണിയാപുരം: വെട്ടുറോഡ് ഇലങ്കത്തിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മായിലിെൻറ ഭാര്യ നബീസബീവി നിര്യാതയായി. മക്കൾ: സിദ്ദീഖ്, താഹ, ജാബിർ, ഫാറൂഖ്, ഷൗക്കത്ത്, ദാവൂദ്, അസുമ, ഫാത്തിമ, ബൽക്കീസ്, ബുഷ്റ. മരുമക്കൾ: റജില, പരേതയായ ബേനസിർ, സബീന, ഷെമീന, റജീന, ശർമി, നുസ്രത്ത്, ഇല്യാസ്, സാജിദ്, അഷ്റഫ്, നസീർ.