ചാലിയം: ചീരാച്ചൻ വീട്ടിൽ പരേതനായ ടി.സി. അബ്ദുൽ ഖാദറിെൻറ മകൻ അഷ്റഫ് (50) നിര്യാതനായി. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സമീപം പള്ളിക്കൽ ബസാറിലായിരുന്നു താമസം. ഭാര്യ: ആമിന. മക്കൾ: അസ്റ അർഫീന, ഫാത്തിമ ഇർഫാന, ഫർസാന ഷെറിൻ. മരുമക്കൾ: ജസീർ, ഷഫീഖ്, ഷമീം അൻവർ. സഹോദരങ്ങൾ: സൈതലവി, ഇമ്പിച്ചഹമ്മദ്, മുഹമ്മദ് കോയ, അമീർ, സുലൈമാൻ, മജീദ്, ആയിശ ബീവി, പരേതരായ ഹൈദ്രോസ്, ഇമ്പിച്ചി ബീവി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് ചാലിയം ഖബർസ്ഥാനിൽ.