കരുവാരകുണ്ട്: പൊടുവണ്ണിയിലെ കുന്നുമ്മൽ മൊയ്തീെൻറ ഭാര്യ ബീവി (65) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അയ്യൂബ്, ശിഹാബുദ്ദീൻ, ശംസുദ്ദീൻ (അബൂദബി), സിദ്ദീഖ്, ഉമർ ശരീഫ് (തായിഫ്), ശഫീഖ് (ദുബൈ), റാഷിദ്, ആഷിഖ്, നസീമ, സമീന. മരുമക്കൾ: ഹബീബ് (പാണ്ടിക്കാട്), ഷാഹിദ (കോഴിക്കോട്), ലുബ്ന (കുട്ടത്തി), ലൈല (മലപ്പുറം), റഹ്മത്തുന്നീസ (ഏപ്പിക്കാട്), സബാന (കേരള), നസ്മ (കരുവാരകുണ്ട്).