അരിമ്പൂർ: എറവ് ചങ്ങരംകണ്ടത്ത് രാമൻ നായരുടെ ഭാര്യ ചക്കാടത്ത് അമ്മിണിയമ്മ (87) നിര്യാതയായി. മക്കൾ: ശാരദ, രാധാകൃഷണൻ, നന്ദകുമാർ, വിജയകുമാർ, സുശീല, രവികുമാർ, രാജേഷ് കുമാർ. മരുമക്കൾ: നാണു, രാധിക, ബബിത, ബീന, ഉണ്ണികൃഷ്ണൻ, രശ്മി, സന്ധ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.