നന്തിബസാർ: ചിങ്ങപുരം പാറേമ്മൽ മദ്രസ, പള്ളിക്കമ്മിറ്റി പ്രസിഡൻറും പഴയകാല ലീഗ് പ്രവർത്തകനുമായ പുറക്കാട് കണിയാറക്കൽ അസൈനാർ (80) നിര്യാതനായി.ഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, ഫൗസിയ, ഷംസീറ, സമീറ, റാബിയ, മുഹമ്മദ്. മരുമക്കൾ: മഹമൂദ്, റസാഖ്, ഖാദർ, മൊയ്തീൻ, ജസ്ന, പരേതനായ അബ്ദുല്ല. സഹോദരങ്ങൾ: ഫാത്തിമ, പരേതനായ മൊയ്തീൻ.