കുറ്റ്യാടി: കായക്കൊടി ആക്കൽ പുഴക്കൽ ഹമീദ് ഹാജി (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹാജറ, ആയിശ, ഹാരിസ് (ദുബൈ), അമീന, അജ്മൽ (ഒമാൻ). മരുമക്കൾ: അസീസ് കൊടക്കൽ (മസ്ക്കത്ത്), നൗഫൽ പേരാമ്പ്ര (ദുബൈ), ജസീല. സഹോദരങ്ങൾ: മറിയം, മൊയ്തുഹാജി, ജമീല, സി.കെ. ജലീൽ ഗുരുക്കൾ (തളിപ്പറമ്പ്), സുബൈർ, സാറ, പരേതനായ സി.കെ. ഖാലിദ് (ദേവർകോവിൽ കെ.വി.കെ.എം.യു.പി സ്കൂൾ അധ്യാപ