മമ്പാട്: പുള്ളിപ്പാടത്തെ പഴയിടത്ത് സൈതലവി (78) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സുലൈമാൻ, മജീദ്, സൈതാലി, അബ്ദുൽ കരീം, ശരീഫ്, മുജീബ്, ജമീല, സക്കീന. മരുമക്കൾ: ആമിന (വള്ളുവമ്പ്രം), ഖദീജ (അരിമ്പ്ര), സുബൈദ (മഞ്ചേരി), സാറ (കിഴിശ്ശേരി), സാജിദ (കൊണ്ടോട്ടി), ഹബീബ (തെഞ്ചേരി), മുഹമ്മദ് (പനമ്പൊയിൽ), മുജീബ് (കാട്ടുപൊയിൽ).