കടലുണ്ടി: മണ്ണൂർ പൂച്ചേരിക്കുന്ന് പത്ര ഏജൻറ് മടാമ്പാട്ട് ചന്ദ്രെൻറ ഭാര്യ കൗസല്യ (67) നിര്യാതയായി. മക്കൾ: രമേശൻ, രാജേഷ്, രതീഷ്, ജഗദീഷ്. മരുമക്കൾ: സന്ധ്യ, കവിത, രഞ്ജു, സുനിഷ. സഹോദരങ്ങൾ: സരോജിനി, ജാനു, പരേതരായ അറുമുഖൻ, യശോദ, ശാരദ. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ.