കണ്ണാടിക്കൽ: പരേതനായ ചിറമ്മൽ നാരായണെൻറ ഭാര്യ കാർത്തി (87) നിര്യാതയായി. മക്കൾ: സതീഷ് കെ. സതീഷ് (എഴുത്തുകാരൻ, നാടക പ്രവർത്തകൻ), ദിനേഷ്, ഗിരീഷ്, രതീബായി. മരുമക്കൾ: വിനീതകുമാരി സതീഷ്, ഗീത ദിനേഷ്, രാജീവ്, ലതിക ഗിരീഷ്.