വളാഞ്ചേരി: ഇരിമ്പിളിയം മങ്കേരി വെടുവത്ത് പറമ്പിൽ പരേതനായ രാമെൻറ ഭാര്യ വീരമ്മ (94) നിര്യാതയായി. മക്കൾ: കുട്ടൻ, ബാലകൃഷ്ണൻ, നാരായണൻ, കമലം, സുബ്രഹ്മണ്യൻ, രാജൻ, പരേതരായ കുഞ്ഞപ്പൻ, മണി. മരുമക്കൾ: അമ്മുട്ടി, അമ്മു, കുഞ്ഞിമാളു, തങ്കമണി, കുഞ്ഞിമാളു, സുജാത, ബിന്ദു.