തിരൂരങ്ങാടി: കോഴിച്ചെന മഞ്ഞിലാസ് പടി സ്വദേശി പെരിങ്ങോടൻ സൈതലവി (72) നിര്യാതനായി. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുറഷീദ്, സിദ്ദീഖ്, മൊയ്തീൻ, ഹസൈനാർ, ഇബ്രാഹീംകുട്ടി, ഖദീജ, നഫീസ, ഫാത്തിമ, സഫിയ. മരുമക്കൾ: അബ്ദുൽഖാദിർ (കരിമ്പിൽ), മൊയ്തീൻകുട്ടി (കാനഞ്ചേരി), അലവിക്കുട്ടി (വെന്നിയൂർ), ഷറഫുദ്ദീൻ (ചുള്ളിപ്പാറ), ജമീല വാളക്കുളം, മുംതാസ് കോട്ടക്കൽ, ഹാജറ കരിമ്പിൽ, റാഹില പൂക്കിപ്പറമ്പ്.