കാരക്കുന്ന്: പുലത്ത് കാഞ്ഞിരപ്പോക്കിൽ ഹസ്സൻ കുട്ടി (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദലി, അബ്ദുസ്സലാം, അലി, യൂനുസ്, ഖദീജ, റസിയ, പരേതയായ ആയിശ. മരുമക്കൾ: സാജിദ് (കാളികാവ്), മുഹമ്മദ് അമീൻ (തിരൂർ), ജമീല (ഷാപ്പിൻകുന്ന്), ഫാത്തിമ (പൊടിയാട്), ഫാത്തിമ്മ (മഞ്ഞപ്പറ്റ), ഷാനിബ (ചാത്തല്ലൂർ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മൊയ്തീൻ, അലി, ഇബ്രാഹീം, ഫാത്തിമ, മറിയുമ്മ, സൈനബ, പരേതരായ അബ്ദുറഹ്മാൻ, ഉണ്ണീൻകുട്ടി, ഉമ്മർ, അബൂബക്കർ, ആയിശ, ഇത്തീരുമ്മ.