കിളിമാനൂര്‍: കുമ്മിള്‍ ചരുവിള പുത്തന്‍വീട്ടില്‍ വി. വാസുദേവന്‍ (98) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: രാധ (റിട്ട.അധ്യാപിക), വിശ്വനാഥന് (റിട്ട.അധ്യാപകന്), വിലാസിനി (റിട്ട.അധ്യാപിക), വിജയന് (റിട്ട.ആരോഗ്യവകുപ്പ്), റസി, സുഷ, പരേതയായ വിമല. മരുമക്കള്‍: മണിബെന്‍ (റിട്ട.പ്രിന്‍സിപ്പൽ, നവോദയ വിദ്യാലയം), സുരേഷ്, സുശീല (എസ്.എന്‍.എച്ച്.എസ്.എസ് ചിതറ), സുരാജു, ധ്രുവകുമാര്‍, പരേതനായ ഗംഗാധരന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.