പൂക്കാട്: നമ്പികണ്ടി താഴെകുനി രാജൻ (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷിനോദ്, നിഷ, സന്തോഷ്. മരുമക്കൾ: ജിൽഷ, സന്തോഷ്, രോഷ്ന. സഹോദരങ്ങൾ: പെരച്ചക്കുട്ടി, കല്യാണി, കുട്ടൂലി, നാരായണി, കുഞ്ഞിക്കണാരൻ, രാധ ശങ്കരൻ, ബാലകൃഷ്ണൻ, രവീന്ദ്രൻ, പരേതരായ നാരായണി, കുട്ടൂലി. സഞ്ചയനം ബുധനാഴ്ച.