നടുവണ്ണൂർ: കിളിയായി മീത്തൽ കുഞ്ഞിക്കേളപ്പക്കുറുപ്പ് (വെള്ളിയൂർ - 87) നിര്യാതനായി. ഭാര്യ: കാർത്ത്യായനി.
മക്കൾ: വൽസൻ (റിട്ട. അദ്ധ്യാപകൻ), സുരേഷ്, ശ്രീജ പുല്ലിരിക്കൽ (സി.പി.എം) നടുവണ്ണൂർ എൽ.സി അംഗം, അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മറ്റി അംഗം), ഷൈനി (ഹാർബർ എൻജിനീയറിങ്ങ് വിഭാഗം, കോഴിക്കോട്).
മരുമക്കൾ: ഉഷാ കുമാരി (എൽ.ഐ.സി ഓഫീസ്, പേരാമ്പ്ര), ഷൈമ (ഇരിങ്ങത്ത്), ജവഹർ പുല്ലിരിക്കൽ (ഹോട്ടൽ പാരഗൺ, കോഴിക്കോട്), വിപിൻ ബോസ് (അദ്ധ്യാപകൻ മേപ്പാടി ഹൈസ്ക്കൂൾ).
സംസ്ക്കാരം ഞായറാഴ്ച രാവിലെ 8.30ന് ഉള്ള്യേരി പ്രശാന്തി ഗാർഡൻ ശ്മശാനത്തിൽ.