ഉളേള്യരി: കണയങ്കോട് ദ്വാരക ചന്ദ്രൻ (77 -റിട്ട. എസ്.ബി.ഐ മാനേജർ) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ജിജോയ് (ഫ്ലെക്സി റിക്രൂട്ട്, യു.കെ), ബിജോയ് (ഐ മാർക്ക് സൊലൂഷൻസ് കൊയിലാണ്ടി), റിജു (എസ്.ബി.ഐ മീനാക്ഷിപുരം). മരുമക്കൾ: ഡുണ (എം.ഐ.യു.പി സ്കൂൾ, കുറ്റ്യാടി), രമ്യ അണേല (ഐ മാർക്ക് സൊലൂഷൻസ്), അനുഷ (കനറാ ബാങ്ക്, കോയമ്പത്തൂർ). സഹോദരങ്ങൾ: പ്രഭാകരൻ (റിട്ട. എസ്.ബി.ഐ), സുകുമാരൻ, ദേവി, മാധവി, യശോധ, സരസ, പരേതരായ ചിരുതക്കുട്ടി, കല്യാണി, ലക്ഷ്മി.