എരഞ്ഞിക്കൽ: കണ്ടംകുളങ്ങര കുറ്റ്യാടി വയലിൽ കെ.വി. സുബ്ബയ്യൻ (96) നിര്യാതനായി. ആകാശവാണിയിലെ റിട്ട. സീയർ എൻജിനീയറാണ്. ഭാര്യ: സാവിത്രി. മക്കൾ: ലളിത കുമാരി (അധ്യാപിക), രാജ്കുമാർ (മാനേജിങ് ഡയറക്ടർ, ആർ.എസ് ഓട്ടോ ഡിസ്ട്രിബ്യൂട്ടേഴ്സ്), ജയലക്ഷ്മി, ഗണേഷ്കുമാർ, നിധീഷ് കുമാർ (നവീൻ ഓട്ടോ ഡിസ്ട്രിബ്യൂട്ടേഴ്സ്), കൃഷ്ണകുമാരി, നവിത കുമാരി. മരുമക്കൾ: സുനിത, കാർത്തികേയൻ, സിന്ധു, സന്ധ്യ, മോഹനൻ, വിനോദ്, പരേതനായ സെന്തിൽ കുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ച 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.