മുക്കം: മാമ്പറ്റ മാമ്പറ്റകുന്നത്ത് കാർത്യായനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണീരിക്കുട്ടി. മക്കൾ: രമേശൻ, ബാബു (റിട്ട. ആരോഗ്യ വകുപ്പ്, സി.പി.എം മാമ്പറ്റ ബ്രാഞ്ച് സെക്രട്ടറി), രാമദാസൻ, ബേബി, ഗീത, ജയ, രജനി, പരേതയായ പുഷ്പ. മരുമക്കൾ: കൃഷ്ണൻ ചേലേമ്പ്ര, വിജയൻ നായർകുഴി, സുരേഷ് ബാബു പുത്തൂർ, സത്യഭാമ, ഷീബ, ഷിനി, പരേതനായ ബാബു ചെട്ടി കടവ്.