ബേപ്പൂർ: നടുവട്ടം തോണിച്ചിറ പരേതനായ പണ്ടാരശ്ശേരി അഹമ്മദിന്റെ മകൻ ആലിക്കോയ (65) നിര്യാതനായി. മാതാവ്: കുഞ്ഞീബി.
ഭാര്യ: സൈറ. മക്കൾ: ആഷിദ, ആഷിക്, അനീഷ്. മരുമക്കൾ: ജംഹർ, സൽമ, ഫെമീന.
സഹോരങ്ങൾ: സിദ്ദീഖ്, സുബൈദ, മൈമൂന, സാഹിദ, കമറുന്നിസ.