തലയാട്: തലയാട് ചാലപ്പടിക്കൽ അബൂബക്കർ മുസ്ലിയാർ (97) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ അസീസ്, ആയിഷ, അഹമ്മദ്ക്കുട്ടി (കാക്കാസ്, കോഴിക്കോട്), അലി, വഹീദ, മുഹമ്മദ് (ഒമാൻ), സുബൈർ (സൗദി), പരേതരായ ഫാത്തിമ, നബീസ. മരുമക്കൾ: സുബൈദ (നെരോത്ത്), ജമീല (തോരായി), സാബിറ (തോരായി), ഷെറീന (പയ്യോളി), ഫൗസിയ (കപ്പുറം), സൗദ (കുറ്റിക്കാട്ടൂർ), മുഹമ്മദ് മാസ്റ്റർ, അയമ്മത് (എളേറ്റിൽ വട്ടോളി), അബ്ദുറഹിമാൻ (പയ്യോളി).