ഉരുവച്ചാൽ: മാലൂർ കുണ്ടേരിപ്പൊയിലിലെ പവിത്രം നിവാസിൽ പാറാലി നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ വാഴയിൽ ഗോവിന്ദൻ. മക്കൾ: രക്തസാക്ഷി പാറാലി പവിത്രൻ, ചന്ദ്രമതി, പവനൻ (സി.പി.എം മാലൂർ ലോക്കൽ കമ്മിറ്റി അംഗം, തോലമ്പ്ര സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ഗീത, സംഗീത, പരേതനായ ഗംഗാധരൻ. മരുമക്കൾ: ഷൈമ (മൂന്നു പെരിയ), രവീന്ദ്രൻ (കൈതേരി), അനിത (കുണ്ടേരിപ്പൊയിൽ, ഗോവിന്ദൻ (കുണ്ടേരിപ്പൊയിൽ), സമീന്ദ്രൻ (കുണ്ടേരിപ്പൊയിൽ). സഹോദരങ്ങൾ: കാർത്യായനി, ദേവൂട്ടി (സി.പി.ഐ.എം കരിവെള്ളൂർ ബ്രാഞ്ചംഗം), ശാന്ത, പരേതരായ ഗോവിന്ദൻ, കുമാരൻ, കുഞ്ഞിരാമൻ, വാസു, കല്യാണി.