നന്തിബസാർ: മൂടാടി മാണിക്യം വീട്ടിൽ മമ്മു ഹാജിയുടെ ഭാര്യ പൊക്കിണാരി അയിശു (87) നിര്യാതയായി. മക്കൾ: പി.കെ. ഹാഷിം, പി.കെ. മുനീർ പി.കെ. ഖദീജ, പരേതരായ മറിയംബി, ബീരാൻകുട്ടി. മരുമക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ സലാം, അസ്മ, ഷരീഫ, ഷാഹിന. സഹോദരങ്ങൾ: പരേതരായ മമ്മു, കലന്തർ, ബീവി, മഹമൂദ്, അസൈനാർ, അബ്ദുല്ല.