പെരുമണ്ണ: മേലെ കല്ലാംകുളങ്ങര പരേതനായ ചെമ്പൻ കണ്ടി കുഞ്ഞായിെൻറ ഭാര്യ ബിച്ചിപ്പാത്തു (96) നിര്യാതയായി. മക്കൾ: ഉമ്മർ, ബഷീർ, കബീർ, കദീജ, സൈന, നഫീസ, ആമിന, അസ്മ, പരേതനായ അബൂബക്കർ. മരുമക്കൾ: മൊയ്തീൻകോയ, ഉമ്മർ, അബൂബക്കർ, കോയ മോൻ, നാസർ, ആമിന, ഉമ്മാച്ചു, സുഹറ, നഫീസ.