തിരൂരങ്ങാടി: ആസാദ് നഗർ പരേതനായ തെക്കിൽ അബൂബക്കറിെൻറ ഭാര്യ കുഞ്ഞിമരക്കാരകത്ത് പാത്തുമ്മാമ (70) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, നാസർ, ലത്തീഫ്, ഖാലിദ്, ഫിറോസ്, മൊയ്തീൻ കോയ, ഖദീജ, സുലൈഖ, ആയിശ, സലീന. മരുമക്കൾ: സുലൈഖ, ഖൈറുന്നിസ, സക്കീന, റഹ്മത്ത്, ബുഷ്റ, മുനീറ, മുസ്തഫ, ലത്തീഫ്, ഇസ്മായിൽ.