നാദാപുരം: കുമ്മങ്കോട്ടെ അയിമംകണ്ടിചാലിൽ കുഞ്ഞബ്ദുല്ല ഹാജി (70) നിര്യാതനായി. കുമ്മങ്കോട് ബദ്രിയ മസ്ജിദ് കമ്മിറ്റി ട്രഷററായിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മക്കൾ: റംല, സൗദ, അസീസ്, റഷീദ്, സൽമ, സുഹൈൽ, റഹീം. മരുമക്കൾ: കുഞ്ഞാലി, അബ്ദുൽ മജീദ്, അസ്മ (ചേരാപുരം), ഹസീന (വില്യാപ്പള്ളി), ഹാരിസ് (ദേവർകോവിൽ), സനീറ (എടോളി), സഹോദരങ്ങൾ: മറിയം, പരേതനായ മമ്മു.