എടച്ചേരി: കല്ലേരിക്കുന്നത്ത് ടി.വി. ഇബ്രാഹിം ഹാജി (70) നിര്യാതനായി. ഭാര്യ: അലീമ ഹജ്ജുമ്മ. മക്കൾ: നൗഷാദ് സലാല, അഫ്സത്ത്, താഹിറ, സമദത്ത്. മരുമക്കൾ: സിറാജ്, അഷ്റഫ്, ഇസ്മായിൽ, റബീഹ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൊയ്തു ഹാജി, മൂസ ഹാജി, ഹസൻ ഹാജി, ആയിഷ ഹജ്ജുമ്മ, അലീമ ഹജ്ജുമ്മ, ജമീല ഹജ്ജുമ്മ.