Begin typing your search above and press return to search.
exit_to_app
exit_to_app
മുക്കം: നെല്ലിക്കാപറമ്പ് പരേതനായ ഉണ്ണിച്ചാത്തെൻറ ഭാര്യ ഇത്താരി (88) നിര്യാതയായി. മക്കൾ: നല്ലമ്പരൻ, കണ്ണൻകുട്ടി, ശങ്കരൻ (ഡയറക്ടർ, നെല്ലിക്കാപറമ്പ് അഗ്രികൾച്ചറൽ കോഓപറേറ്റിവ് സൊസൈറ്റി), സുന്ദരൻ. മരുമക്കൾ: കല്യാണി (അരീക്കോട്), കല്യാണി, ശ്രീജ, സുലോചന.
മക്കൾ: വനജ, രാധ, പ്രകാശ്, സുജാത, പ്രദീപ്, പ്രസാദ്. മരുമക്കൾ: സുരേഷ്, സുധ, ജിഷ, ശ്രുതി.