മുക്കം: മുരിങ്ങംപുറായി പുളിക്കൽ മുഹമ്മദ് (88) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മമ്മദ്, സുലൈമാൻ, അഷ്റഫ് , അബ്ബാസ്, കബീർ, സുഹറാബി, ആമിന, സുബൈദ, സാജിദ. മരുമക്കൾ: അഹമ്മദ് കുട്ടി, മുഹമ്മദ്, അബ്ദുട്ടി, ബീരാൻ, മുംതസ്, സീനത്ത്, റഹ്മത്ത്, സലീന, ഹജീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30 ന് തണ്ണീർപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.