കൊടുമൺ: ചന്ദനപ്പള്ളി പൂവണ്ണും വിളയിൽ പി.കെ. ജോർജ് (ജോണി - 96) നിര്യാതനായി. ഭാര്യ: ചന്ദനപ്പള്ളി മടുക്കമൂട്ടിൽ കുടുംബാംഗം പരേതയായ ആലീസ്. മക്കൾ: ബാബു, അപ്പു, മോനച്ചൻ, രാജു, ലിസി (അബൂദബി), പരേതരായ റോസമ്മ, ഓമന. മരുമക്കൾ: രാജമ്മ, ലാലമ്മ, ഷേർലി, സിന്ധു, അജി, പരേതരായ സാമുവൽ, രാജു. സംസ്കാരം 11ന് ഞായറാഴ്ച രാവിലെ 11ന് ചന്ദനപ്പള്ളി സെൻറ് ജോർജ് തീർഥാടന കത്തോലിക്ക പള്ളി സെമിത്തേരിയിൽ.